തിരു: ആനയറ കല്ലുംമൂട് പോറ്റി വിളാകം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 2 മുതൽ 11 വരെ നടത്തും. ഉത്സവകമ്മിറ്റി ഭാരവാഹികളായി സുകുമാരൻ നായർ (പ്രസിഡന്റ്), സുരേന്ദ്രൻ, സുരേഷ് ബാബു (വൈസ് പ്രസിഡന്റുമാർ),എ.ജയകുമാർ (സെക്രട്ടറി),വി.കെ.സന്തോഷ്,എസ്.ബാലചന്ദ്രൻ,ലളിത (ജോയിന്റ് സെക്രട്ടറിമാർ),ആർ.ശിവദാസൻ (ട്രഷറർ),വി.അംബി,അനിൽകുമാർ,ബി.രാജു (ജനറൽ കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.