ബാലരാമപുരം :എസ്.എൻ.ഡി.പി യോഗം മംഗലത്തുകോണം ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായർ) വൈകിട്ട് 3ന് ശാഖാ ഒാഡിറ്റോറിയത്തിൽ ഗുരുപ്രഭാഷകൻ ആനാവൂർ മുരുകന്റെ പ്രഭാഷണം ഉണ്ടായിരിക്കും. ശ്രീനാരായണ ഗുരുദേവന്റെ കുണ്ഡലിനിപാട്ട് എന്ന കൃതിയെ ആസ്പദമാക്കിയാണ് പ്രഭാഷണം.