ബാലരാമപുരം: കാമരാജ് ഫൗണ്ടേഷൻ ബ്രാഞ്ച് സമ്മേളനങ്ങളിൽ അഞ്ചാലിക്കോണം,​ വെങ്ങാനൂർനെല്ലിവിള,​ കോവളം മണ്ണക്കല്ല് ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.അഞ്ചാലിക്കോണം ബ്രാഞ്ച്: അഡ്വ.ഡി. ടൈറ്റസ് (പ്രസിഡന്റ്)​,​ ആർ. മുത്തപ്പൻ (വൈസ് പ്രസിഡന്റ് )​,​ ബി.പ്രസന്നകുമാർ (സെക്രട്ടറി)​,​ സുഭാഷ് എം.വി,​ കെ.വി വിജിൻ (ജോ.സെക്രട്ടറിമാർ)​,​ വി.മോഹനൻ (കേന്ദ്ര കൗൺസിൽ അംഗം)​,​ എൻ.ബാലകൃഷ്ണൻ,​എസ്.ജയകുമാർ,​ ജി.എസ് സുരേന്ദ്രൻ,​ സി.വനജ (സംസ്ഥാന കൗൺസിൽ അംഗങ്ങൾ)​.വെങ്ങാനൂർ നെല്ലിവിള ബ്രാഞ്ച്- ജി.ടി അനിൽകുമാർ (പ്രസിഡന്റ് )​,​ സി.സുനിൽകുമാർ (വൈസ് പ്രസിഡന്റ് )​,​ സി.വിദ്യാധരൻ (സെക്രട്ടറി)​,​ ടി.സെൽവരാജ് (ജോ.സെക്രട്ടറി)​,​ ടി.വിജയൻ (കേന്ദ്ര കൗൺസിൽ അംഗം)​,​ ജയൻബാബു,​ ടി.ഡി ശശികുമാർ,​ എസ്.ഗോപകുമാർ,​ എൽ.രാജീവ് (സംസ്ഥാന കൗൺസിൽ അംഗങ്ങൾ).കോവളം മണ്ണക്കല്ല് ബ്രാഞ്ച് – ബി.ഷിബു (പ്രസിഡന്റ് )​,​ ബി.ഭാസ്ക്കരൻ (വൈസ് പ്രസിഡന്റ് )​,​ മണ്ണക്കല്ല് രാജൻ (സെക്രട്ടറി)​,​ ആർ.രാജാങ്കൻ (ജോ.സെക്രട്ടറി)​,​ വി.ശിവൻകുട്ടി,​ ആർ.രാജേന്ദ്രൻ,​ എസ്.പ്രസാദ്,​ ബി.ഷാണു (സംസ്ഥാന കൗൺസിൽ അംഗങ്ങൾ)​,​ മണ്ണക്കല്ല് രാജൻ (സെൻട്രൽ കൗൺസിൽ അംഗം