
തിരുവനന്തപുരം : പെരുന്താന്നി സി.ആർ.എ 106എ ൽ സീത ഭവൻ വീട്ടിൽ റാംസൺസ് & കോ ഉടമ എസ് കൃഷ്ണമൂർത്തി (69 ) നിര്യാതനായി. സംസ്‌കാരം ഉച്ചയ്ക്ക്01 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ. ഭാര്യ : ആർ ഗോമതി. മക്കൾ : കെ ശ്രീകാന്ത് (ഹിന്ദു ദിനപത്രം), കെ ബാബു (ഗ്രാൻഡ്‌ടെക്ക് , ദുബായ്). മരുമകൾ : ലക്ഷ്മി ശ്രീകാന്ത് (ഇംഗ്ലീഷ് ഇന്ത്യൻ ക്ലെയ്സ്, കൊച്ചുവേളി)