g

തിരുവനന്തപുരം: ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്, ഡി.എൻ.ബി പോസ്റ്ര് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.inൽ അപേക്ഷിക്കാം. നീറ്റ് പി. ജി യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 12ന് ഉച്ചയ്ക്ക് 12വരെ അപേക്ഷിക്കാം. 13വരെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ- 04712525300