x

തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമവാർഷികദിനമായ ഇന്നലെ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ നിയമസഭാ സെക്രട്ടറി ഡോ. എൻ.കൃഷ്ണകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.