കൊച്ചി: ആക്കപ്പറമ്പിൽ പരേതനായ ലിയോണിന്റെ ഭാര്യ മോനിക്ക (78) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്‌ലിൻ, വിൽമ, റോമിൻ, ജെയ്സൺ.