വർക്കല: ഇടവ വെൺകുളം വെളളംകിടന്നപാറയിൽ ശോഭനാമന്ദിരത്തിൽ പാറുക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: പ്രേംകുമാർ, ശോഭനകുമാരി. മരുമക്കൾ: ശോഭന, ജനാർദ്ദനൻനായർ. സഞ്ചയനം: 13ന് രാവിലെ 7.30ന്.