കരമന: പതിന്നാലുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി. അയാൾവാസിയായ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതം. കൈമനം സ്വദേശിയായ അയൽവാസിയാണ് കുട്ടിയെ അശ്ലീല വീഡിയോ കാട്ടി നിരന്തരം പീഡിപ്പിച്ചിരുന്നത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കരമന പൊലീസ് പോക്സോ കേസെടുത്തു. പ്രതി ഒളിവിലാണ്.