ktda

കാട്ടാക്കട: കെ.ചെല്ലപ്പനാശാരി സ്മാരക സമിതിയും കാട്ടാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ വിവരാവകാശ കമ്മിഷണർ വിതുര ശശി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുബ്രഹ്മണ്യപിള്ള,
എം.ആർ.ബൈജു,മുത്തുകൃഷ്ണൻ,ബ്ലോക്ക് പ്രസിഡന്റ് സി.വേണു,
മണ്ഡലം പ്രസിഡന്റുമാരായ വിജയകുമാർ,കട്ടക്കോട് തങ്കച്ചൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി.അനീഷ്,മുൻ ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ,ആർ.എസ്.പി നേതാവ് വിജയൻ, പാർലമെന്ററി പാർട്ടി ലീഡർ കെ.വി.ശ്യാം തുടങ്ങിയവർ സംസാരിച്ചു.