m-k-yusaf

വർക്കല: സി.പി.എം വർക്കല ഏരിയ സെക്രട്ടറിയായി എം.കെ.യൂസഫിനെ വീണ്ടും തിരഞ്ഞെടുത്തു.

കെ.എം.ലാജി,ബി.എസ്.ജോസ്,എ.നഹാസ്,എ.എച്ച്.സലിം,ഷിബു തങ്കൻ,കെ.പി.മനീഷ്,ജി.എസ്.സുനിൽ, വി.സുധീർ,ബിജു.കെ.ആർ,ബിന്ദു ഹരിദാസ്,ശ്രീധരൻ കുമാർ,കെ.വിശ്വനാഥൻ,വി.സുനിൽ,സ്‌മിത സുന്ദരേശൻ,ലെനിൻ രാജ്,എസ്.സുധാകരൻ,ഹർഷാദ് സാബു,പ്രിയദർശിനി,നിതിൻ നായർ,

സന്തോഷ്‌കുമാർ എന്നിവരാണ് ഏരിയാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ്അംഗങ്ങൾ.

20ന് വൈകിട്ട് വർക്കല മൈതാനത്ത് (ആനത്തലവട്ടം ആനന്ദൻ നഗർ) റെഡ് വോളന്റിയർ മാർച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം മന്ത്റി പി. രാജീവ് ഉദ്ഘാടനം ചെയ്യും.