ഉപ്പുതറ: ഒമ്പതേക്കർ കന്നിമേൽത്തറ വീട്ടിൽ ഓമന ശശിധരൻ(73) നിര്യാതയായി. പരേത ഉപ്പുതറ മണ്ടലംകുന്നത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:രഞ്ജിത്ത്(പന്തളം),രതീഷ്(ഉപ്പുതറ),രജനി(അണക്കര),രേഖ(പരേത) മരുമക്കൾ: ആഷ(തൊപ്പിപ്പാള),അനു(ഉപ്പുതറ),ചന്ദ്രൻ(അണക്കര).