
കുറവൻകോണം :വി.എച്ച് - 85 പാടിയ്ക്കൽ വി. അലക്സാണ്ടർ ജേക്കബ് (ബേബി - 92) നിര്യാതനായി. മൃതദേഹം ബുധൻ 8:30ന് വസതിയിൽ കൊണ്ടുവരും.10 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11ന് നന്തൻകോട് യരുശലേം മാർതോമ്മാ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തുന്നതായിരിക്കും പരേതൻ മല്ലപ്പള്ളി ആനിക്കാട് വിലങ്ങുപാറ പാടിയ്ക്കൽ കുടുംബാംഗം. കേരള ഗവ ആർക്കൈവ്സ് അഡ്മിൻ ഓഫീസറായി റിട്ടയർ ചെയ്തു. ഭാര്യ പരേതയായ സാറാമ്മ നാലുന്നാക്കൽ ഇടത്തറ കുടുംബാംഗം. മക്കൾ :റിനി (ഏബ്രഹാം ഈപ്പൻ വെളിയംകുന്നത്ത്, വാളകം), റോജി അലക്സ്, (റിട്ട. എക്സി. എൻജിനിയർ പി ഡബ്ളിയു ഡി) ,ഡോ. ബീന ഏബ്രഹാം, പട്ടേരിൽ, കൊല്ലം ( ചീഫ് മെഡി .ഓഫീസർ, കുടപ്പനക്കുന്ന്).
--