photo

കടയ്ക്കാവൂർ: വക്കം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷ്മിയിൽ (ഇരവിള) രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ പ്രജത. മക്കൾ :വിജയലക്ഷ്മി, വിജയ ശാന്തി. സഞ്ചയനം 14ന് രാവിലെ 8.30ന്