shahul

തിരു: മണക്കാട് കല്ലാട്ട്മുക്ക് നാഷണൽ നഗറിൽ ഷാഹുൽ ഹമീദ് (72) നിര്യാതനായി.

ഭാര്യ: ഷൗക്ക്നിസ

മക്കൾ: ഹസീന, ഹലീൽ ഷാ

മരുമക്കൾ : റിയാസ്, ഫഹ്‌മി

സഹോദരങ്ങൾ: നൂഹുക്കണ്ണ്, പരേതയായ സൈനബ

ഖബറടക്കം നടന്നു.

Contact number: 8078466208