തിരുവനന്തപുരം: കെൽട്രോണിൽ കേരള സർക്കാർ അംഗീകൃത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ - ഗാഡ്ജറ്റ് ടെക്നോളജിസ്,അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്,വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്,സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്സുകളിലേക്കും കേരള സർക്കാർ അംഗീകൃതവും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ പി.ജി.ഡി.സി.എ, ഡി.സി.എ വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റ എൻട്രി,കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്കും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.വിവരങ്ങൾക്ക്: ഫോൺ: 7736370765, 9539680765. ഹെഡ് ഒഫ് സെന്റർ,കെൽട്രോൺ നോളജ് സെന്റർ,ഉദയ ടവർ,കഴക്കൂട്ടം, തിരുവനന്തപുരം.