
കാട്ടാക്കട: വീരണകാവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സഹകരണ സംരക്ഷണ മുന്നണിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു.സുരേഷ് കുമാർ,യോഹന്നാൻ,എൻ.സുമേന്ദ്രൻ,മണിയൻ നാടാർ,ജ്യോതി കുമാർ,കലാവതി,ആതിര.ജെ.എസ്.ലെജി എബ്രഹാം,സ്മിത.എൽ.വി,വിദ്യാധരൻ,ജയചന്ദ്രൻ എന്നിവരാണ് വിജയിച്ചത്.എൻ.സുമേന്ദ്രനെ സംഘം പ്രസിഡന്റായി തിരഞ്ഞെടുത്തു.