നെടുമങ്ങാട് : കേരളകൗമുദി ബോധപൗർണമി ക്ലബും നെടുമങ്ങാട് എ.ഇ.ടി എഞ്ചിനിയറിംഗ് ഇൻസ്റ്റിറ്റ്യുട്ടും ചേർന്ന് നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് എച്ച്.എസ്.എസിൽ ഇന്ന് രാവിലെ 10ന് സൈബർ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും.നെടുമങ്ങാട് സബ് ഇൻസ്പെക്ടർ ഓസ്റ്റിൻ ജി .ഡെന്നിസൺ ക്ലാസ് നയിക്കും.എ.ഇ.ടി എഞ്ചിനിയറിംഗ് ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ എ.നാസിം,കേരളകൗമുദി അഡ്വർടൈസ്മെന്റ് മാനേജർ എസ്.എസ്.രഞ്ജിത്ത്,സ്‌കൂൾ പ്രിൻസിപ്പൽ നിത ആർ.നായർ,ഹെഡ്മിസ്ട്രസ് രമണി മുരളി,പി.ടി.എ പ്രസിഡന്റ് പി.വി.രജി തുടങ്ങിയവർ പങ്കെടുക്കും.