chandr

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി എൻ.ചന്ദ്രശേഖരൻ നായരുടെ ഭാര്യ ജവഹർ നഗർ ഡി-14ൽ ചന്ദ്രികാ നായർ (75) നിര്യാതയായി. കായംകുളം തയ്യിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (13-11) രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ. മകൻ: അനുപ്. മരുമകൾ: ജീന.

ഫോൺ : 9847750314