p
p

തിരുവനന്തപുരം; കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷൻ/സൊസൈറ്റി/ ലോക്കൽ അതോറിറ്റികളിൽ സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ,കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെ സംസ്ഥാന, ജില്ല തലങ്ങളിൽ ജനറൽ, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലായി 34 തസ്‌തികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

സാദ്ധ്യതാപട്ടിക

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 503/2023, 504/2023) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടി​ക
കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (എച്ച്.എസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 78/2024), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (എച്ച്.എസ്.) മലയാളം മീഡിയം (കാറ്റഗറി നമ്പർ 441/2023) തസ്തികയിലേക്ക് ചുരുക്കപ്പട്ടി​ക പ്രസിദ്ധീകരിക്കും.

പ്രി​ൻ​സി​പ്പ​ൽ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​പ്രി​ൻ​സി​പ്പ​ൽ​ ​/​ ​പ്രൊ​ഫ​സ​ർ​മാ​ർ​ക്ക് ​ഐ.​എ​ച്ച്.​ആ​ർ.​ ​ഡി​ ​യു​ടെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ഡ്ഹോ​ക് ​വ്യ​വ​സ്ഥ​യി​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ.​ഐ.​സി.​ടി.​ഇ​ ​യോ​ഗ്യ​ത​യു​ള്ള​ 60​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​വ​ർ​ 21​ ​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​ഡ​യ​റ​ക്ട​ർ,​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ​സ് ​ഡെ​വ​ല​പ്പ്‌​മെ​ന്റ്,​ ​ചാ​ക്ക,​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​d​i​r​e​c​t​o​r​@​i​h​r​d.​a​c.​in

ഡെ​ന്റ​ൽ​ ​കൗ​ൺ​സി​ൽ​ ​ര​ജി​സ്ട്രാ​ർ​ ​നി​യ​മ​നം

കേ​ര​ള​ ​ഡെ​ന്റ​ൽ​ ​കൗ​ൺ​സി​ലി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​ര​ജി​സ്ട്രാ​ർ​ ​നി​യ​മ​ന​ത്തി​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​ ​റാ​ങ്കി​ൽ​ ​കു​റ​യാ​ത്ത​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​ 60​ ​വ​യ​സ്.​ ​സ്ഥാ​പ​ന​ ​മേ​ധാ​വി​യാ​യി​ട്ടു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ ​പ​രി​ച​യ​വും​ ​നി​യ​മ​ബി​രു​ദ​വും​ ​അ​ഭി​കാ​മ്യം.​ ​ബ​യോ​ഡാ​റ്റ​യും​ ​മ​റ്റു​രേ​ഖ​ക​ളും​ ​സ​ഹി​തം​ ​ഡി​സം​ബ​ർ​ 12​ന് ​വൈ​കി​ട്ട് 4​ന് ​മു​മ്പ് ​ര​ജി​സ്ട്രാ​ർ,​ ​കേ​ര​ള​ ​ഡെ​ന്റ​ൽ​ ​കൗ​ൺ​സി​ൽ,​ ​റ്റി.​സി​ 27​/741​ ​(3​),​ ​അ​മ്പ​ല​ത്തു​മു​ക്ക് ,​ ​വ​ഞ്ചി​യൂ​ർ​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​ ​–​ 35​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​d​e​n​t​a​l​c​o​u​n​c​i​l.​k​e​r​a​l​a.​g​o​v.​i​n.​ ​ഫോ​ൺ​ ​:​ 04712478757,​ 2478758,​ 2478759.

അ​ഗ്‌​നി​വീ​ർ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ ​സ​മാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​ക​ളി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​അ​ടൂ​ർ​ ​കൊ​ടു​മ​ൺ​ ​ഇ.​എം.​എ​സ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​അ​ഗ്നി​വീ​ർ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ ​(​ആ​ർ​മി​)​ ​സ​മാ​പി​ച്ചു.​ ​ര​ണ്ടാ​യി​ര​ത്തി​ലേ​റെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​സോ​ൾ​ജി​യ​ർ​ ​ന​ഴ്‌​സിം​ഗ് ​അ​സി​സ്റ്റ​ന്റ്/​ ​ശി​പാ​യി​ ​ഫാ​ർ​മ,​ ​മ​ത​ ​അ​ദ്ധ്യാ​പ​ക​ർ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 158​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​റി​ക്രൂ​ട്ട്മെ​ന്റി​ന്റെ​ ​മെ​രി​റ്റ് ​ലി​സ്റ്റ് ​മാ​ർ​ച്ചി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.