omana

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജ് അമ്പാടി നഗർ നീരാജനം വീട്ടിൽ ഓമന സി കെ (89) നിര്യാതയായി. ഭർത്താവ് പരേതനായ എം എസ് ചക്രപാണി മക്കൾ: ബീന മോഹനൻ, ബിന്ദു ഷാജി, മരുമകൻ :മുതിർന്ന മാധ്യമപ്രവർത്തകൻ പൊതുജനം മോഹൻ, ഷാജി എൻ. സഞ്ചയനം ബുധനാഴ്ച 8.30 ന്