visala

നെയ്യാറ്റിൻകര ചായിക്കോട്ടുകോണം പറക്കോട്ടുകോണം കാട്ടായണി വിള വീട്ടിൽ വിശാലാക്ഷി ജി (98) നിര്യാതയായി.

ഭർത്താവ് പരേതനായ വാസുദേവപണിക്കർ.

മക്കൾ : വി.സരസ്വതി, പരേതനായ വി. ശശിധരൻ, വി. കൃഷ്ണൻകുട്ടി, വി. വസന്ത, വി. പ്രഭാകരൻ, വി. ഇന്ദിര.

മരുമക്കൾ : പരേതനായ ബി. കമലാസനൻ, വി. എസ്.പ്രേമലീല, സി. വാസന്തി, എസ്. സുദർശനൻ, എൻ. പി. പ്രീതി, കെ. രാജേന്ദ്രൻ.

സഞ്ചയനം : വ്യാഴം രാവിലെ 9 ന്.