b-j-p-nethakkal

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ അവിശ്വാസത്തിനു പിന്നിൽ അവിശുദ്ധകൂട്ടുകെട്ടെന്ന് ബി.ജെ.പി. എസ്‌.ഡി.പി.ഐ, കോൺ ഗ്രസ് എന്നിവരുമായി എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി ബി.ജെ.പിയെ താഴേയിറക്കുകയായിരുന്നുവെന്ന് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് വി.ഷിബുലാൽ ആരോപിച്ചു. മുൻപ് എൽ.ഡി.എഫ് നടത്തിയ അഴിമതികൾ ബി.ജെ.പി പുറത്തു കൊണ്ടുവന്നതോടെയാണ് ഭരണം അട്ടിമറിച്ചതെന്നും, ജനം ഇത് തിരിച്ചറിയുമെന്നും അദ്ദഹം പറഞ്ഞു