general

ബാലരാമപുരം: നെല്ലിമൂട് മണ്ണക്കല്ല് വിള ജനതാ ലേബർ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിഫോം വിതരണം നടത്തി. ജെ.എൽ.യു കോവളം മണ്ഡലം പ്രസിഡന്റ് കോവളം രാജൻ ഉദ്ഘാടനം ചെയ്തു.മണ്ണക്കല്ല് രാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി സുനിൽഖാൻ,​ജില്ലാ പ്രസിഡന്റ് എൽ.ആർ സുദർശനകുമാർ,​ജില്ലാ സെക്രട്ടറി കോട്ടുകാൽക്കോണം മണി എന്നിവർ സംസാരിച്ചു.