പൂവച്ചൽ:സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പൂവച്ചൽ മണ്ഡലം വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് വി.സി.റസൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസി‌ഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ്.വി.ഗോപകുമാർ,കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ,അസോസിയേഷൻ നേതാക്കളായ എ.സുകുമാരൻ നായർ,എ.എ.റഹിം,കടുക്കാമൂട് മനോഹരൻ,കെ.ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ഉറിയാക്കോട് സുരേഷ് കുമാർ(പ്രസിഡന്റ്),എസ്.സുരേഷ് കുമാർ(സെക്രട്ടറി),ടി.അഗസ്റ്റിൻ(ട്രഷറർ)സീനത്ത് വനിതാഫാറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.