നഗര ആസൂത്രണത്തിൽ മനുഷ്യർക്കൊപ്പം കഴിയുന്ന സഹജീവികൾക്കും ഇടം വേണമെന്ന സന്ദേശം ഉയർത്തിക്കാട്ടി ദേശീയ പക്ഷിദിനത്തിൽ പാളയം മാർക്കറ്റിലുള്ള കുരുവി പാർക്കിൽ പ്രകൃതി സംരക്ഷകർ നടത്തിയ ഫോട്ടോ ക്ലിക്
ഫോട്ടോ : വിഷ്‌ണു സാബു