തിരുവനന്തപുരം : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഈഞ്ചയ്ക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ 14 മുതൽ 21 വരെ സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും.എൻഡോക്രൈനോളജിസ്റ്റ് ഡോ.കാർത്തിക് വിജയകുമാർ നേതൃത്വം നൽകും.രക്തത്തിലെ ഗ്ലുക്കോസ് പരിശോധന കൂടാതെ മൂന്നുമാസത്തെ രക്തത്തിലെ ഗ്ലുക്കോസിന്റെ ശരാശരി നില കാണിക്കുന്ന എച്ച്.ബി.എ.1.സി പരിശോധനയും സൗജന്യമായി നടത്തും.വിവരങ്ങൾക്ക് ഫോൺ.0471-31001300.