ragha
RAGA

തിരുവനന്തപുരം :മൂന്നാം പുത്തൻ തെരുവ് 105ൽ റിട്ട.വി എസ് എസ് സി ശാസ്ത്രഞ്ജൻ എ .ജെ രാഘവൻ ( 78) നിര്യാതനായി.സംസ്കാരം ബുധനാഴ്ച്ച രാവിലെ 11.30ന് തൈക്കാട് ഇലക്ട്രിക്ക് ശ്‌മശാനത്തിൽ .

ഭാര്യ: രാജൻ രാഘവൻ.

മക്കൾ : എ ആർ രമ, എ ആർ വെങ്കടേഷ്

മരുമക്കൾ : ദേവനാഥൻ, സംയുക്ത.

ഫോൺ : 9447145238