നെടുമങ്ങാട് : മൂന്നാനക്കുഴി ഷിനു നിവാസിൽ കെ.രാമചന്ദ്രൻ നായർ (65) നിര്യാതനായി.
ഭാര്യ: ഷീലകുമാരി. മക്കൾ : ഷിനു , ഷൈനു . മരുമക്കൾ : സുമ, സൂര്യ. സഞ്ചയനം ഞായർ രാവിലെ 9 ന് .