തിരുവനന്തപുരം: 70 വയസ് കഴിഞ്ഞവർക്കുള്ള പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് കരിക്കകം കൗൺസിലറുടെ കാര്യാലയത്തിൽ നാളെ രാവിലെ 10 മുതൽ ആരംഭിക്കും.ആധാർ കാർഡ്,ആധാർ ലിങ്ക് ചെയ്ത മൊബൈൽഫോൺ നമ്പർ എന്നിവ സഹിതം എത്തണമെന്ന് കൗൺസിലർ ഡി.ജി.കുമാരൻ അറിയിച്ചു.