photo

നെടുമങ്ങാട്: കായ്‌പാടി കരിക്കകം ഷംനാദ് ഹൗസിൽ എം. സലിം (73) നിര്യാതനായി. കായ്‌പാടി കാർഷിക ഗ്രാമ വികസന സഹകരണ സംഘം ഓണററി സെക്രട്ടറിയും അബ്ദുൽ ഹമീദ് കണ്ണ് മെമ്മോറിയൽ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പറും കോൺഗ്രസ് മുൻ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. ഭാര്യ: മാജിദാ ബീവി. മക്കൾ: ഷജീല ബീവി, ഷംല ബീവി, ഷംനാദ്. മരുമക്കൾ: റഷീദ് ഖാൻ, സജ്ജാദ്, ഷബീന ബീവി.