
കഴക്കുട്ടം: ഉള്ളൂർക്കോണം ശ്രീവിലാസത്തിൽ എ. വാസുദേവൻ നായർ(96) നിര്യാതനായി. തോറ്റംപാട്ട് ആശാനും ഫോക്കലാർ അവാർഡ് ജേതാവുമായിരുന്നു. ഭാര്യ: ഓമനഅമ്മ. മക്കൾ: ഉഷകുമാരി, ശ്രീകലകുമാരി, ശ്രീകുമാർ, അനിൽ കുമാർ, അജി കുമാർ. മരുമക്കൾ: സുകുമാരൻ നായർ, സുകുമാരൻ നായർ, രജിത ശ്രീകുമാർ, ദീപാറാണി, രാധിക.