
തിരുവനന്തപുരം: കാഞ്ഞിരംപാറ മുട്ടട ലൈനിൽ കെ.ഇ.ആർ.എ 49ൽ ശാന്തകുമാരി അമ്മ (98) നിര്യാതയായി. മക്കൾ: മോഹനൻ നായർ, മുരളീധരൻ നായർ, വേണുഗോപാലൻ നായർ, ചന്ദ്രിക, ചാന്ദിനി, ഗിരീശൻ നായർ. മരുമക്കൾ: മംഗളകുമാരി, ഇന്ദിര ദേവി, ശോഭനകുമാരി, മോഹനകുമാരൻ, പരേതനായ വിജയചന്ദ്രൻ, അജിത.