
വഞ്ചിയൂർ: ഋഷിമംഗലം മട വിളാകത്ത് വീട്ടിൽ ബി. ഗീതാകുമാരി (63,റിട്ട. ഖാദി ബോർഡ്) നിര്യാതയായി. സഹോദരങ്ങൾ: ബി. ഇന്ദിര കുമാരി, കെ. ശശിധരൻ നായർ, ബി. ലളിത കുമാരി, ബി. ഉഷ കുമാരി, ബി. ഗിരിജ കുമാരി, ബി. ശോഭ കുമാരി, പരേതരായ ആർ. ഗോപിനാഥൻ നായർ, ബി. രാധാകുമാരി, ബി. ശ്യാമള കുമാരി, ആർ. രവീന്ദ്രൻ നായർ. സഞ്ചയനം 17ന് രാവിലെ 8.30ന് .