mohanan

കള്ളിക്കാട്: ഏറക്കോണത്ത് മോഹനവിലാസത്തിൽ പരേതനായ ശിവശങ്കരപിള്ളയുടെയും രാമലക്ഷ്മി അമ്മയുടെയും മകൻ മോഹനൻ നായർ (68) നിര്യാതനായി. സഹോദരങ്ങൾ ആർ. ശോഭനകുമാരി, ആർ. ഗീതകുമാരി, ആർ. അജിത. പരേതരായ എസ്. മണികണ്ഠൻ നായർ, എസ്. പ്രസന്നൻ. സഞ്ചയനം 17ന് രാവിലെ 8.30ന്.