subgroup-officer

പാറശാല: സർവീസിൽ നിന്ന് വിരമിക്കുന്ന ദേവസ്വം ബോർഡ് പാറശാല സബ്ഗ്രൂപ്പ് ഓഫീസർ ആർ.അനിൽ കുമാറിന് മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്ര ഉപദേശക സമിതി യാത്ര അയപ്പ് നൽകി.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ അരുൺ.എസ്, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, വൈസ് പ്രസിഡന്റ് ആർ.ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ വിനിത കുമാരി,നെയ്യാറ്റിൻകര നഗരസഭ അംഗങ്ങളായ കൂട്ടപ്പന മഹേഷ്,ഷിബുരാജ് കൃഷണ,ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ക്രിസ്തുരാജ്,എം.സെയ്ദാലി,വിനയനാഥ്,എംസുനിൽ,ഉപദേശകസമിതി പ്രസിഡന്റ് എസ്.സോനു,സെക്രട്ടറി അനിൽ കുമാർ,പാറശാല സുധാകരൻ,പത്മകുമാർ,അഡ്വ.ജോൺ,സബ് ഗ്രൂപ്പ് ഓഫീസർമാരായ വിനോദ് കുമാർ,പ്രതീജ,നെയ്യാറ്റിൻകര ദേവസ്വം ഓഫീസിലെ ജൂനിയർ സൂപ്രണ്ട് സതികുമാർ,മരാമത്ത് ഓവർസീയർ, രാജേഷ്,മറ്റ് ജീവനക്കാരായ ശ്രീജി,സംഗീത തുടങ്ങിയവർ പങ്കെടുത്തു.