ആറ്റിങ്ങൽ:പച്ചംകുളം കൃഷ്ണ വിലാസത്തിൽ (എൻ.ആർ.എ:139) എസ്. സുരേഷ് (56) നിര്യാതനായി. ഭാര്യ: എസ്. ലീന (പൊതുമരാമത്ത് വകുപ്പ്, ആറ്റിങ്ങൽ) മകൾ: എൽ. ദേവനന്ദ. സഞ്ചയനം: ഞായറാഴ്ച രാവിലെ8ന്.