നെടുമങ്ങാട് : അരശുപറമ്പ് തോട്ടുമുക്ക് മൊട്ടമൂട് തടത്തരികത്ത് വീട്ടിൽ ഗോമതി (80) നിര്യാതയായി. മക്കൾ: ഗോപൻ, ഷീല, സന്തോഷ്, സിന്ധു. മരുമക്കൾ : വിമല, മോഹനൻ, രഞ്ജിത്ത്. മരണാനന്തര ചടങ്ങുകൾ ഞായർ രാവിലെ 8.30 ന്.