ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മുള്ളിയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ 24-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 16മുതൽ 22 വരെ നടക്കും.16ന് രാവിലെ 7ന് പാരായണം,ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് 5.30ന് പ്രഭാഷണം.17ന് രാവിലെ 10ന് നരസിംഹാവതാരം,12.30ന് അന്നദാനം,വൈകിട്ട് 5.30ന് പ്രഭാഷണം.18ന് രാവിലെ 10ന് കൃഷ്ണാവതാരം,12.30ന് അന്നദാനം.19ന് രാവിലെ 10ന് ഗോവിന്ദ പട്ടാഭിഷേകം,12.30ന് അന്നദാനം,വൈകിട്ട് 5ന് വിദ്യാഗോപാലാർച്ചന.20ന് രാവിലെ 10ന് രുഗ്മിണി സ്വയംവരം,12.30ന് സമൂഹസദ്യ,രാത്രി 8ന് തിരുവാതിരക്കളി.21ന് രാവിലെ 9.30ന് കുചേലഗതി,12.30ന് അന്നദാനം,22ന് രാവിലെ 10ന് സ്വർഗാരോഹണം,12.30ന് സമൂഹസദ്യ,3ന് ഘോഷയാത്ര.