സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ശിശുദിന റാലിയിൽ പങ്കെടുക്കാൻ ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിന്റെ വേഷധാരിയായി എത്തിയ കുട്ടിയും സുഭാഷ് ചന്ദ്രബോസിന്റെ വേഷധാരിയായി എത്തിയ കുട്ടിയും