ആറ്റിങ്ങൽ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷ പരിപാടികൾ ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എച്ച്.ബഷീർ അദ്ധ്യക്ഷനായി.ആർ.തുളസിദാസ്,കെ.സുരേന്ദ്രൻ നായർ,ആർ.വിജയകുമാർ,യു.പ്രകാശ്,ടി.സി.ഷൈജു ചന്ദ്രൻ,കിരൺ കൊല്ലമ്പുഴ,ഭാസി,എസ്.മോഹനൻ നായർ,വിജയൻ സോപാനം,സുരേഷ് ബാബു,അഡ്വ.സുരേഷ് കുമാർ,അയ്യമ്പള്ളി മണിയൻ,ആലങ്കോട് ജോയി,മധുസൂദനൻ പിള്ള,ജോയി,സുബ്രഹ്മണ്യൻ ചെട്ടിയാർ,വിജയകുമാർ,പ്രമോദ്,ഷാജി,ദിവാകരൻ പിള്ള,അനിൽകുമാർ,മധു കുമാർ,സന്തോഷ്,അരുൺകുമാർ,വക്കം സുധ,ഇന്ദിര സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.