ആറാലുംമൂട് : ആറാലുംമൂട് പൂജാനഗർ സുമനിവാസിൽ മധുസൂദനൻ (69) അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയി ലിരിക്കെ മരിച്ചു.ഭാര്യ: സുധ, മകൾ : സുമജ,മരുമകൻ: സജു . മരണാനന്തര ചടങ്ങുകൾ: 17 ന് 8 മണിക്ക്.