sulthan
SULTHA

തിരുവനന്തപുരം: ചാല കരുപ്പെട്ടിക്കട ജുംആ മസ്ജിദിന് സമീപം താമസിക്കുന്ന

ചാല സഫീർ ജ്യൂലറി ഉടടമ സുൽത്താൻ [63] നിര്യാതനായി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാല മെയിൻ യൂണിറ്റ് മുൻ ജോയിന്റ് സെക്രട്ടറിയും,ചാല ജുമുഅ മസ്ജിദ് ഐ.എം.സി.ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

ഭാര്യ:ബീമ,മക്കൾ:സഫീർ,വസീം,അനസ്,അർഷാദ്,മരുമക്കൾ :ഷെറിൻ,ഫാത്തിമ, സഹന.