തിരുവനന്തപുരം: മണക്കാട് എ.ടി.ആർ.ഡബ്ല്യൂ.എ-എ-14-ൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സുഭദ്രാമ്മ(81) നിര്യാതയായി. മക്കൾ: ഗീതാദേവി.എസ്, മോഹനകുമാരൻ നായർ.കെ, സിന്ധുകല.എസ്. മരുമക്കൾ:പരേതനായ കെ.പി.സി. നായർ, ശ്രീജ.എൻ, ജയകുമാർ.എൻ. സഞ്ചയനം: 19ന് രാവിലെ 8ന്.