തിരുവനന്തപുരം: സംസ്ഥാനം ഈമാസം 19ന് 1249 കോടി രൂപ വായ്പയെടുക്കും. ഒക്ടോബർ 30ന് 1000 കോടിയും 24ന് 1500 കോടിയും വായ്പയെടുത്തതിന് പുറമെയാണിത്.