p

13 ന് നടത്താനിരുന്ന നാലാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി ഒക്‌ടോബർ പരീക്ഷയുടെ പ്രാക്ടിക്കൽ 15ലേക്ക് മാറ്റി.

ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.​റ്റി) പരീക്ഷയുടെ പ്രാക്ടിക്കൽ 19, 20 തീയതികളിൽ നടത്തും.

രണ്ടാം സെമസ്​റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ ആരംഭിക്കും.

രണ്ടാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എസ്‌സി ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ 22 വരെ നടത്തും.

രണ്ടാം സെമസ്​റ്റർ ബി.പി.എ ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 15ന് നടത്തും.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എസ്‌സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയ​റ്റെ​റ്റിക്സ് (മേഴ്സിചാൻസ്) നവംബർ പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ ബി.ടെക് (മേഴ്സിചാൻസ് - 2008 - 2012 അഡ്മിഷൻ - 2008 സ്‌കീം) പാർട്ട്‌ടൈം & 2003 സ്‌കീം ട്രാൻസി​റ്ററി വിദ്യാർത്ഥികൾ) നവംബർ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ​രീ​ക്ഷ


ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​ബാ​ച്ച്‌​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​പു​തി​യ​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​ ​ഡി​സം​ബ​ർ​ ​മൂ​ന്നു​ ​മു​ത​ൽ​ ​ന​ട​ക്കും.

മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​ ​സി​റി​യ​ക് ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ ​ജ​നു​വ​രി​ ​ഏ​ഴി​ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​കോം,​ ​എം.​എ​സ്സി,​ ​എം.​എ,​ ​എം.​എ​സ്ഡ​ബ്ല്യു,​ ​എം.​എ.​ജെ.​എം.​സി,​ ​എം.​ടി.​ടി.​എം​ ​(​സി​എ​സ്എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്),​ ​മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​ൽ​ഐ​എ​സ്സി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഡി​സം​ബ​ർ​ ​മൂ​ന്ന് ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​കൾ


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ത്ത് ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​ ​ഇ​ൻ​ ​ആ​ർ​ട്ടി​ഫി​ഷ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​(​റ​ഗു​ല​ർ​ ​/​സ​പ്ലി​മെ​ന്റ​റി​)​ ​ഒ​ക്ടോ​ബ​ർ​ 2024​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ ​ന​വം​ബ​ർ​ 18​ ​മു​ത​ൽ​ 21​ ​വ​രെ​യു​ള്ള​ ​തീ​യ​തി​ക​ളി​ലാ​യി​ ​ന​ട​ക്കും.

ഹാ​ൾ​ ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ,​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാ​മു​ക​ളാ​യ​ ​എം.​എ​സ്‌​സി​ ​ഫി​സി​ക്സ് ​(​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ടെ​ക്‌​നോ​ള​ജി​),​ ​എം.​എ​സ്‌​സി​ ​കെ​മി​സ്ട്രി​ ​(​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ടെ​ക്‌​നോ​ള​ജി​)​ ​എ​ന്നി​വ​യു​ടെ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​)​ ​മേ​യ് 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​നോ​മി​ന​ൽ​ ​റോ​ൾ,​ ​ഹാ​ൾ​ടി​ക്ക​റ്റ് ​എ​ന്നി​വ​ ​വെ​ബ്‌​സൈ​റ്റി​ൽ.

ടൈം​ടേ​ബിൾ
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ,​ ​ന​വം​ബ​ർ​ 25​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എ​ഫ്.​വൈ.​യു.​ജി.​പി.​ ​(​ന​വം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.