മൂവാറ്റുപുഴ: ആനിക്കാട് വടക്കുംപറമ്പിൽ വി.യു. ജോസഫ് (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തോട്ടക്കര സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബിന്ദു (ഓസ്‌ട്രേലിയ), ബിജോ (യു.എസ്.എ). മരുമക്കൾ: ഷാജി, ലിഷ.