shereefa-beevi

ആറ്റിങ്ങൽ: തോന്നയ്ക്കൽ പഴവിളയിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ വലിയ വീട്ടിൽ ഷെരീഫ ബീവി (90) നിര്യാതയായി. മക്കൾ: ഷജീർ , അഷ്റഫ്. മരുമക്കൾ: താജുന്നീസ, ലൈലാബീവി.