തിരുവനന്തപുരം:ശിശുദിനത്തിൽ വഞ്ചിയൂർ വികസന സമിതി.വഞ്ചിയൂർ ഗവ. സ്‌കൂളിൽ ഉച്ചയ്ക്ക് വിഭവ സമൃദമായ സദ്യയൊരുക്കി.അഖിൽ വിഷ്ണു സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രശസ്ത ബാൻഡ് ആയ റിതം ഓഫ് മാൻവിയുടെ സംഗീത വിരുന്നും മാജിക് ഷോയും ഒരുക്കി. സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ ഹാൻഡ് ബോളിൽ സ്വർണമെഡൽ നേടിയ തിരുവനന്തപുരം ടീമിൽ അംഗമായ ആവന്തികയെ വഞ്ചിയൂർ വികസന സമിതിയ്ക്ക് വേണ്ടി ജിജി വി.ആർ അനുമോദിച്ചു.