g

തോന്നയ്ക്കൽ:കുടവൂർ മുറിഞ്ഞപാലം കുളങ്ങര വിപഞ്ചികയിൽ ജി. ഗിരീശൻ നായർ (62,റിട്ട. സോഷ്യൽ ജസ്റ്റിസ് വകുപ്പ്) നിര്യാതനായി. ഭാര്യ: ബിന്ദു. എൻ.എസ്. മക്കൾ: നവമി ബി.ജി., നവീൻ ബി.ജി. സഞ്ചയനം : ചൊവ്വാഴ്ച 8.30 ന്.